Thottappan | Official Trailer | Vinayakan | Shanavas K Bavakutty | Pattam Cinema Company

  • 🎬 Video
  • ℹ️ Published 3 years ago
preview_player
UCqow9MwWxJyKZfWbZ-JFI7Q

Presenting the Trailer of THOTTAPPAN starring Vinayakan, Roshan Mathew, Dileesh Pothan, Lal, Manoj K Jayan, Priyamvada Krishnan. Releasing in cinemas on 05th June 2019.


Directed by Shanavas K Bavakutty
Producers | Devadas Kadancheri, Shailaja Manikandan
Banner | Pattam Cinema Company
Distribution | Penta Talkies
Writer | P.S Rafeeque
Base Story | Francis Noronha
DoP | Suresh Rajan
Creative Director & Editor | Jithin Manohar
Sound Design & Mixing | Pramod Thomas
Original Score | Justin Varghese
Music Director | Leela L Girish Kuttan
Lyricists | Anwar Ali, Ajeesh Dasan, P.S Rafeeque
Art Director | Crayon Jayan
Costume Designer | Nisar Rahmath
Make-up | Amal Chandran
Casting Director | Binoy Nambala
Action Director | Mafia Sasi
D.I | NY D.I Waala, Mumbai
Colorist | Jayadev Tiruveaipati (J.D)
VFX | Artistry United
Publicity Designs | Old Monks
Stills | Shaji Nadhan
Content Owner: Manorama Music
Listen to "Thottappan" Song on your favorite Streaming Platforms


#Thottappan #Vinayakan

💬 Comments
Author

നാച്ചുറൽ ആക്ടിങ് വിനായകൻ ചേട്ടൻ വേറെ ലെവൽ

Author — Aswin Achu

Author

പടം ഹിറ്റ്‌ ആക്കുമെന്നു ഉറപ്പുള്ളവർ ഉണ്ടോ ലൈക്‌ അടി...

Author — BRISTO JOSE

Author

ഇയാളെന്ത് അവതാരമാണ് ദൈവമേ. ആ ഭരതൻ സാറിന്റേം പത്മരാജൻ സാറിന്റേം കൈയിലെങ്ങാനും ഈ മൊതലിനെ കിട്ടിയിരുന്നെങ്കലോ😘😘😘😘

Author — BLIND YT

Author

വിനായകൻ 🔥🔥 പടം പൊളിക്കും ഡിസ്‌ലൈക്ക് അടിച്ച എല്ലാ സംഘികൾക്കും എന്റെ നടുവിരൽ നമസ്കാരം 😁

Author — Emil

Author

ഇയാൾക്ക് അഭിനയിക്കാൻ അറിയില്ല. സിനിമയിലും ജീവിതത്തിലും ... 😍

Author — R'F Inspects

Author

5 തല്ല്, 3 പാട്ട്, 1 വെടിവെപ്പ് 😍😍 വിനായകൻ ചേട്ടൻ തകർക്കും 😘😘

Author — Nandagopan

Author

After watching movies in kollywood and Tollywood and Bollywood.. Here I am waiting for most of the Malayalam films as they are so different from other state films.. They're so realistic and the way the films are made is amazing.. Please don't change by seeing other state films and Malayalam audience promote only talented actors..

Author — ASHWÎK PRAŠAD

Author

വിനായകനെ ഇഷ്ടമുള്ളവർ ലൈക്‌ 👍.ചേട്ടൻ പൊളിയല്ലേ...

Author — anu antony

Author

OMG what a attitude. Superb acting. Next level performance. Even Hollywood needs to learn from Malayalam movies.

Author — RK R

Author

# 1 on trending trailer ആവട്ടെ

Vinayakan fans like here
തൊട്ടപ്പൻ loading....

Author — Emil Joji

Author

ഈ സിനിമ തീയേറ്ററിൽ തന്നെ പോയി കാണുമെന്നു ഉറപ്പുള്ളവർ ഇവിടെ like അടി...👇👇👇

Author — Anonymous94

Author

Just watched this movie in Netflix, brilliant movie.. background score and cinematography

Author — Sunil Jayasankar

Author

അയാൾ പുലയനാണ്
രാത്രി പോലെ കറുപ്പ് നിറമാണ്
കീഴ്ജാതിക്കാരനാണ്, പട്ടിണി മാറ്റാൻ അയാൾ കൂലിപണി ചെയ്തിട്ടുണ്ട്
സ്വന്തം തീരുമാനങ്ങൾ നട്ടെല്ലുയർത്തി ചങ്കൂറ്റത്തോടെ അയാൾ വിളിച്ചു പറഞ്ഞൂ, പലരും അപ്പോൾ അയാളെ കഞ്ചാവെന്നും, സൈക്കോയെന്നും മുദ്ര കുത്തീ.

ഒരു നായകനു വേണ്ട ഒരു യോഗ്യതയും ഇയാൾക്ക് ഇല്ലാ...!!!

എന്നാൽ എന്റെ നായകൻ വിനായകനാണ്, ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്....
*തൊട്ടപ്പൻ* ♥️

Author — Nithin narayan

Author

വിനായകൻ ചേട്ടൻ ഉള്ളതുകൊണ്ട് പടം കാണാൻ പോകുന്നവർ ഇവിടെ ലൈക്ക്....😍😍😍❤️❤️

Author — Deniya Dennu

Author

ജാതി പറഞ്ഞ് നിറം പറഞ്ഞ് ഒറ്റപ്പെടുത്താനാണെങ്കിൽ ഒപ്പംനിൽകാൻ തന്നെയാണ് തീരുമാനം...
.നിശബ്ദമാവാതിരിക്കുക....
കൂടെയുണ്ട് എസ്.എഫ്.ഐ..

Author — Explore_

Author

There is a glimpse of brilliance in most of the scenes and specially Vinayakans acting

Author — Aswin Ramachandran

Author

എന്തൊരു മനുഷ്യനാണ് നിങ്ങൾ . അഭിനയിക്കാൻ പറഞ്ഞാൽ അങ്ങു ജീവിക്കും 😍
ഈ സിനിമ100 കോടി കേറി ഇല്ലെങ്കിലും ജനമനസ്സിൽ ഇടാം നേടുമെന്ന് ഉറപ്പുള്ളവർക്ക് ലൈക് അടിക്കാം

Author — Jishnu Devadas

Author

ഇപ്പോഴത്തെ new generation മനുഷ്യജന്തുക്കൾക്കു നല്ല സിനിമയും ചീത്തയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പഠിപ്പിച്ചു കൊടുക്കണം. ഇല്ലെങ്കിൽ ഏതു സിനിമയും 'അടിപൊളി ' എന്ന് പറയും. പൈസ എന്ന ഒരൊറ്റ ലക്ഷ്യം മാത്രം ഉന്നം വെച്ച് നിർമിക്കുന്ന ഇത്തരം സിനിമകൾ ഒരിക്കലും യാതൊരു നന്മയും ഉദ്‌ശേഷിക്കുന്നില്ല. കഷ്ടം..

Author — Shaji pk

Author

Kidu movie. Fresh storyline with an unpredictable climax 🤩😍

ഈ പടം ഹിറ്റ് ആയില്ലെങ്കിൽ പിന്നെ മലയാളം സിനിമ മെരിച്ചു. പ്രേക്ഷകർ കൊന്നു.

Author — Surjith S M

Author

Everyone get ready... Another State Award for Vinayakan❤

Author — AA ENTERTAINMENT