Man Dies Of Hantavirus In China| Mathrubhumi News

  • 🎬 Video
  • ℹ️ Description
Man Dies Of Hantavirus In China| Mathrubhumi News 5
Amidst the coronavirus pandemic, a man in China's southwestern Yunnan province has died of hantavirus, a disease spread by rodents.But there is nothing much to worry as hantavirus cases are rare, and they spread not from human beings, but as a result of close contact with rodent urine, droppings or saliva.

💬 Comments on the video
Author

ഇവന്മാർ ഇതു വല്ല അട വച്ചു വിരിയിക്കു ആണോടെ 😑😑

Author — jaikrishnan vr

Author

ചൈന മ്യൂസിക് ആൽബം പുറത്ത് ഇറക്കുന്ന പോലെയാ വൈറസിനെ ഇറക്കുന്നത്..

Author — Ali- -Baba

Author

പുല്ലന്മാർ കണ്ണി കണ്ട തീട്ടം എല്ലാം തിന്നും ബാക്കി ഉള്ളവൻ അനുഭവിക്കണം

Author — abhijith thampi

Author

ഈ നാശങ്ങളെകൊണ്ട് തോറ്റല്ലോ, ചത്തതിനെയും ചീഞ്ഞതിനെയും എല്ലാം കഴിച്ചു മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കികൊണ്ടിരിക്കുവാണല്ലോ

Author — Arundhathi !!

Author

Ahaa subaash
C :corona
H :hanta
I : ?
N:?
A: ?
Lets see this buddy😎

Author — Fath_ ima

Author

ഇനിയിപ്പോൾ കൊറോണ വൈറസ് ആൻഡ വൈറസും തമ്മിൽ ആയിക്കൊള്ളും യുദ്ധം ഒരു കൂട്ടിൽ രണ്ടു സിംഹം വേണ്ടല്ലോ

Author — കാരക്കൂട്ടിൽ ദാസൻ

Author

Le pralayam: enikk varan ithiri gap thade

Author — bad karma

Author

Wait chye next project flood ane പരിഗണിക്കാം

Author — ABIN SURESH.M

Author

എന്റെ ദൈവമേ ഒരു കൊറോണ വന്നിട്ട് തീർന്നിട്ടില്ല അതിനു മുൻപ് ഈ നശിച്ച അടുത്ത വൈറസുമോ...
ഈ മാരണം ഒക്കെ ഇവന്മാര് അട വെച്ചു വിരിയിക്കുന്നതു ആണോ???

Author — Shyju.k George

Author

ഒരെണ്ണത്തിന്റെ സീസൺ ഇതുവരെ കഴിഞ്ഞില്ല. അപ്പോഴേക്കും ദേ അടുത്തത്. ചൈന എന്ന രാഷ്ട്രത്തെ ഇല്ലാതാക്കണം. എങ്കിലേ ഭൂമി രക്ഷപ്പെടൂ 🙏

Author — ഗീതാലയംവീട്ടിലെ അപ്പൂട്ടൻ

Author

ഇവന്മാർ ഇതു virus പരത്തി കളിക്കുവാണോ🙄🤔

വൃത്തിയില്ലാത്ത പന്നകൾ😠😡

Author — 卂丂丨千

Author

2020 ൽ ഏതു മൈരനെ ആണോ ദയിവമേ കണി കണ്ടത് ....

Author — ANANTHAN A.S

Author

യാ അല്ലാഹ് ഞങ്ങളെ ഇനിയും പരീക്ഷിക്കല്ലേ... അവർ എലി ജീവനോടെ അല്ലെ കഴിക്കാറ് 🤮🤮

Author — safana afsal ayan aman

Author

Elli Pani vanne....enni edellamano varanullathu....

Author — meera krishna

Author

ചൈനക്കാർ കണ്ണിൽ കണ്ട പട്ടിയേം എലിയേം പാമ്പിനേം ഒക്കെ കൊന്നു തിന്ന് വിശപ്പടക്കും....എന്നിട്ട് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് ലോകം മുഴുവനും...

Author — its rebin

Author

എന്നാലും ഇവന്മാർ എലിയെ തീറ്റ നിർത്തില്ല... 😂😂💃

Author — Anoop Anoop

Author

ഈ ചൈനീസ് ആൾക്കാരെ കൊണ്ട് തോറ്റു 🙏 വവ്വാലും😠😠
Virus എങ്ങനെ പരിണാമത്തിലൂടെ ഉണ്ടായി? അറിയാൻ👇

Author — അഭിലാഷ്

Author

China kare nammal ini oru countrilkum kettanum padilla nammude naatin aarum ini angid povem cheyyaruth ..ivan mar ini enn e pattinem elinem okka thinnanth nirthuno ann mathi ini ellam

Author — akshay

Author

എല്ലാ വൈറസുകളും കൂടി ഈ നാട് കുട്ടിച്ചോറു ആക്കുമോ പടച്ചോനെ 😓😓

Author — Risana Anaj

Author

China യിൽ new corona cases ഒന്നും തന്നെയില്ല .. Death reports critical patients നു മാത്രം .. അസുഖം ബാധിച്ചവർ ഭേദമാകുന്നു ... China വൻമതിൽ തുറന്നു എന്നൊക്കെ കേൾക്കുന്നു ... നല്ല കാര്യം, പക്ഷെ എന്തോ ഒരു doubt china medicine കണ്ടു പിടിച്ചോ .. അത് മറ്റു രാജ്യകാരെ ആരെയും അറിയികാതെ വെച്ചേക്കുവാണോ chinese govnmt ...

Author — Chanjal S