ഒരു മണി വാർത്ത | 1 PM News | March 25, 2020

  • 🎬 Video
  • ℹ️ Description
ഒരു മണി വാർത്ത | 1 PM News | March 25, 2020 4.5
The official YouTube channel for Manorama News.

Subscribe us to watch the missed episodes.











Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

I told you yesterday
Punish who take more money or ask them to close ASAP

Author — Natesh Kumar

Author


മലബാറിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതൊക്കെയും ഗൾഫിൽ നിന്നും വന്നവർക്കാണ്. എന്നാൽ ഗൾഫിൽ ഇവരുടെ കൂടെ താമസിച്ചവർക്കൊന്നും രോഗമില്ല താനും. അതേപോലെ ഗൾഫിലെ ലക്ഷക്കണക്കിനുള്ള മലയാളികൾക്കാർക്കും രോഗമുളളതായി റിപ്പോർട്ട് ചെയ്തതായും അറിയുന്നില്ല.
അപ്പോൾ ഇവർ യാത്ര ചെയ്ത വിമാനങ്ങളെ സംശയിക്കേണ്ടിയിരിക്കുന്നു...!
വിമാനങ്ങൾ ഓരോ യാത്ര കഴിയുമ്പോളും അണുവിമുക്തമാക്കണമെന്ന് നിയമ പ്രകാരം നിർബന്ധമുണ്ടോ ?
അങ്ങനെ ചെയ്യാറുണ്ടാകുമോ ? അത് ആരെങ്കിലും പരിശോധിക്കാറുണ്ടാകുമോ?
സുഗന്ധപൂരിതമായി അനുഭവപ്പെടാറുണ്ട്.
ഇല്ലെങ്കിൽ മുന്നൂറോ അഞ്ഞൂറോ ആളുകളെ അടുക്കിവെച്ച് അടച്ചിട്ട് ഭക്ഷണവും മദ്യപാനവും അപൂർവ്വമായെങ്കിലും വിസർജ്ജനവും ഒക്കെ നടക്കുന്ന ഈ വാഹനം ഇക്കാര്യത്തിൽ സുരക്ഷിതമാണോ? അകത്തേക്ക് കയറുമ്പോൾ ഓരോ സീറ്റിലും കൈ വെച്ച് കൊണ്ടാണ് എല്ലാവരും നീങ്ങുന്നത്. സ്പർശനം കൊണ്ടുള്ള വൈറസ് വ്യാപനം നടക്കാൻ സാധ്യത കൂടുതലാണ്.. ഇക്കാര്യങ്ങളെല്ലാം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതല്ലേ?

Author — Hussain panikkaveetil

Author

ചിലരുടെ പോക് കണ്ടാൽ തോന്നും പോലിസ്കാർക് വേണ്ടി മാത്രമാണ് ഇതെന്ന് എത്ര പറഞ്ഞാലും മനസിലാകാത്ത കുറെ ആൾകാർ

Author — jyothi P

Author

രണ്ടായിരമോ മൂവായിരമോ രൂപ പിഴ ഈടാക്കിയാൽ ആരും പുറത്തിറങ്ങുന്നില്ല ഉറങ്ങിയാൽ ഇപ്പോഴത്തെ കണ്ടീഷന് സർക്കാരിന് ഒരു വരുമാനവും ആകും അത് ഞങ്ങൾക്ക് പാവപ്പെട്ട ജനങ്ങൾക്ക് ഒരു സഹായമാകും പ്ലീസ് സർക്കാരിനോട് ഒന്നു പറയൂ

Author — RIYASKHAN THIRUVANANTHAPURAM

Author

ലഭ്യത കുറഞ്ഞാല് വിലകൂട്ടിയാല് ലഭ്യത കലക്ക വെള്ളത്തില് മീന് പിടിക്കുന്ന മലരന്മാര്

Author — V 4 U Media

Author

Oh...പത്രം ഓൺലൈൻ ആയി വായിച്ചാലും മതിയല്ലോ...കാശുണ്ടാക്കാൻ ഓരോ വഴികൾ.

Author — BroFirst

Author

അനാവശ്യമായി പുറത്തിറങ്ങുന്നവർ തൽക്കാലത്തേക്കെങ്കിലും അനുസരണാശീലം കാണിക്കണം സർക്കാറിന്റെ മുൻകരുതലിനൊട് സഹകരിക്ക്

Author — Shaji Gv

Author

പുറത്ത് ഇറങ്ങുന്നവരെ നേരെ രോഗം ബാധിച്ചവരുടെ കൂടെ കൊണ്ട് ഇടണം അപ്പോൾ പഠിച്ചോളും

Author — Shifin Shifa

Author

പുഴ്ത്തിവെപ്പും വിലക്കയറ്റവും രൂക്ഷം സർക്കാറിടപെടണം

Author — Hussain panikkaveetil

Author

ഈ സാഹചര്യത്തിൽ എല്ലാ കാർഡ് ഉടമകൾക്കും ഒരുപോലെ അരി കൊടുക്കണം

Author — seena shamsu

Author

പലചരക്ക് അത്യവിശ്യ സാധനങ്ങൾ കടകൾ Home delvery ന്നടത്തുക

Author — Hussain panikkaveetil

Author

Big salute for Kerala police..
I love Kerala police.
Zeenu chungom east alpy dist Kerala state

Author — axiom service

Author

വാർത്താ റിപ്പോർട്ടർമ്മാരും മാസ്കും ഗ്ലൗസും ഉപയോഗിക്കുക

Author — shafi msp

Author

പലചരക്ക് അത്യവിശ്യ സാധനങ്ങൾ കടകൾ Home delvery ന്നടത്തുക

Author — Hussain panikkaveetil

Author

മാർക്കറ്റ് ഉണ്ടോ എന്നു ചോദിക്കുമ്പോൾ അറിയില്ല എന്ന് അപ്പോൾ വീട്ടിലിരുന്നു ന്യൂസ്‌ കണ്ടിട്ട് ഇറങ്ങിയാൽ പോരെ എന്ധോര് കഷ്ട്ടം

Author — jyothi P

Author

താക്കീതു കൊണ്ട് കാര്യമില്ല. കനത്ത പിഴയീടാക്കുക.

Author — Roy Martin

Author

Big salute 👮👮to Kerala government for taking decision to all card holders getting rice

Author — Manaf T

Author

പലചരക്ക് അത്യവിശ്യ സാധനങ്ങൾ കടകൾ Home delvery ന്നടത്തുക

Author — Hussain panikkaveetil

Author

നമുക്ക് രോഗം പരത്തുന്നത് നമ്മൾ തന്നെ ആണ്.

Author — George KT

Author

ചൂരൽ പോലീസിന്റെ കയ്യിൽ കാണുന്നില്ല. നല്ല പെട കിട്ടിയാലേ ഇവന്മാർ പഠിക്കൂ.

Author — Abdul Latheef