പെരുമ്പാവൂരിൽ വാഹനം തടഞ്ഞതിന് പൊലീസിന് നേരെ കൈയേറ്റം; സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍

  • 🎬 Video
  • ℹ️ Description
പെരുമ്പാവൂരിൽ വാഹനം തടഞ്ഞതിന് പൊലീസിന് നേരെ കൈയേറ്റം; സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ 4.5
The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.Follow us on Social Media

💬 Comments on the video
Author

എടൊ പൊലിസ് എന്ന് വച്ചാൽ അവരും മനുശ്യരാണ് അവർക്കും വീടും കുടുബവും ഉണ്ട് എന്ന് ട്ടും ഈ പ്പോരി വെയ്ലത്ത് അവർ അവടെന്നിൽക്കുന്നത് ന്നമ്മൾക്ക് വേണ്ടിയാണ്

Author — Razaknpr Razak

Author

"അവന് എന്റെ അനിയനാ സാറെ.. അതിന് നീയാരാ പ്രധാനമന്ത്രിയോ.." എജ്ജാതി തഗ്ഗ് 😎😂😂 salute kerala police 👏👏

Author — Chinga Nilavu

Author

ഇവന്മാർക്ക് രണ്ടെണ്ണം കൊടുക്കാൻ കൈ തരിച്ചവർ ആരൊക്കെ...🤪🤪😬😬😬😬

Author — Viju Unni

Author

ആ പാവം പോലീസ് കാർ ഈ പൊരി വെയിലത്തു ഞമ്മൾ ക്ക് എല്ലാവർക്കും വേണ്ടി ആണ് കഷ്ടപ്പെടുന്നത്...

Author — Aseeb Neeliyat

Author

Youngsters ന്റെ വില കളയാൻ ഉണ്ട് ഇങ്ങനെ കുറെ...

Author — Sravezzz Design

Author

ഇനി അവർക്ക് കൊറോണ വരില്ല. രണ്ടു കൊല്ലത്തേക്ക് ജയിലിൽ നിരീക്ഷണത്തിൽ ആയിരിക്കും.

Author — Anoop V

Author

വിവരമില്ലാത്ത ചെക്കന്മാർ സിനിമാസ്റ്റൈലിൽ ഒന്ന് ശ്രമിച്ചതാ. 😆😆

Author — Sreehari Pn

Author

ആകെ പൊടി ഡപ്പിയുടെ അത്രേയുള്ളൂ, , , കയ്യിലിരുപ്പ്

Author — Sudheer Choloth. Hamza

Author

രണ്ടിനെയും വെറുതെ വിടരുത് സാറേ ഇവന്മാരൊക്കെ ആണ് ഈ നാടിന്റെ ആപത്ത്

Author — Vijeesh thayyil

Author

2.05
ന്റെ അനിയനാണ് സാറെ.. 😓

സർ :അതിനു നീ ആരാ 🤣🤣

Author — sreenath menon

Author

0:45 why why why why. ചെറുപ്പക്കാരുടെ ഭാഗത്തു തെറ്റ് ഉണ്ട്. പക്ഷെ ആത്യം അടിച്ചത് പോലീസ് ആവാനാണ് സത്യധാ എന്നാണ് ആ കട്ട്‌ ചെയ്തത് കണ്ടിട്ട് തോന്നിയത്. കട്ട്‌ ചെയ്യാൻ ബിഗ് ബോസ്സ് ടീംനെ ഏൽപ്പിച്ചാൽ ഈ പ്രശ്‌നം വരില്ലായിരുന്നു.

Author — ps mahmood

Author

അവൻ എന്റെ അനിയൻ ആണ് 😁 അയിന് നീ ആരാണ് മൈരേ എന്ന് ചോയിക്ക് സാറേ 😁

Author — Ramshi ksd

Author

ആ പോലീസ് കാർക് പകരം SP യെതിഷ് ചന്ദ്ര ആവണമായിരുന്നു.
അവൻ മാരുടെ കുണ്ഡലിപ് മാറുമായിരുന്നു

Author — own Travel

Author

🤣🤣എന്ത് പൊട്ടന്‍മാര്‍ ആടൊ... ദുരന്തങ്ങള്.. കേരള പോലീസ് ആരാണെന്ന് ഇവന്മാർ അറിയും 😂

Author — Alex

Author

1:57, , ലെ ലവൻ"അതു എന്റെ അനിയൻ ആണ്"....പോലീസ്"ആയിന് നീ ആരാ

Author — MIDHUN SURESH

Author

ജനം സുഖിച്ചു വീട്ടിലിരിക്കുമ്പോൾ പാവം പോലീസുകാർ നമ്മുടെ രക്ഷക്കായി പൊരിവെയിൽ കൊള്ളുന്നു

Author — khalid modi moodipovum kv

Author

കസ്റ്റഡിയിൽ എടുത്ത ശേഷം അവരുടെ അവസ്ഥ....

Author — Sanup Sanu

Author

പോലീസ് കാരുടെ ശ്രദ്ധക്ക് അടിച്ചു കരണം പൊട്ടിച്ചിട് കൈ കഴുകാൻ മറക്കരുത്

Author — Shiyas Pareed

Author

ഊതിയാല്‍ പാറുന്ന തരത്തിലുള്ള രണ്ടെണ്ണം.
ആ പൊലീസ് കാര്‍ക്ക് ഒരു കൊട്ടിന് തികയില്ല
അവന്മാരെ അഹങ്കാരം കണ്ടില്ലെ...

Author — shafi mkd

Author

*പോലീസുകാരോട് സഹകരിക്കാൻ പഠിക്ക് ഊളകളെ::: നടുറോഡിൽ വന്ന് വല്ല ആളാവല്ല::: നമുക്ക് വേണ്ടിയാണ് അവരും പൊരിവെയിലത്ത് നിൽക്കുന്നത്*

Author — Akp Akp