നിര്‍ദേശം ലംഘിച്ച് നിരത്തിലിറങ്ങി ജനങ്ങള്‍ ; താക്കീതും അഭ്യര്‍ഥനയുമായി പൊലീസിന്‍റെ പെടാപാട്

  • 🎬 Video
  • ℹ️ Description
നിര്‍ദേശം ലംഘിച്ച് നിരത്തിലിറങ്ങി ജനങ്ങള്‍ ; താക്കീതും അഭ്യര്‍ഥനയുമായി പൊലീസിന്‍റെ പെടാപാട് 5
The official YouTube channel for Manorama News.

Subscribe us to watch the missed episodes.











Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

Break the Chandhi of those fools then they will stay at home..

Author — Sudheer Krishnan

Author

No more “break the chain”, from now onwards “break the muttukaal” if they don’t obey the rules.

Author — Nee, keine Lust zu überlegen

Author

ഒരുത്തൻ മാർക്കറ്റ് തുറന്നു എന്ന് നോക്കാൻ പോവുന്ന പോക്ക്... പോയി സെമിത്തേരി തുറക്കുന്നത് നോക്കട....**"""((#₹&@+

Author — Fathima Afrin

Author

ഇവരെയൊക്കെ എന്താണ് ചെയ്യേണ്ടത്, സ്വന്തം രക്ഷക്ക് വേണ്ടിത്തന്നെയല്ലേ ഈ പെടാപാടുപെടുന്നത്, എന്നിട്ടും ഒരെണ്ണത്തിനും അത് അനുസരിക്കാൻ വയ്യാ

Author — Arundhathi !!

Author

കോടതികൾ പോലും അവധിയിൽ ആണ്... കേസ് ആക്കി വാഹനം പിടിച്ച് പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുക,
യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളുകൾ യാത്രക്ക് തയ്യാറായി ഇരിക്കുക..
കാസർകോട് നിന്നുള്ളവർക്ക് അവരുടെ വണ്ടിയുടെ കീയും പേപ്പറും തിരുവനതപുരത്ത് നൽകുക...
തിരുവനതപുരത്ത് ഉള്ളവർക്ക് കാസർകോടും നൽകുക... യാത്ര ആസ്വദിച്ചു നടക്കാതെ പോവണ്ട...
കേരളം മുഴുവൻ കാണാതെ പോയി എന്ന വിഷമം തോന്നി ആരും വിഷമിക്കരുത്....

Author — Fathima Afrin

Author

ഇതിലൊന്നും കാര്യം ഇല്ല ഫസ്റ്റ് തന്നെ ഒരു 20000പുറത് ഇറങ്ങുന്നവർക്ക് ഫൈൻ ഇടണം അപ്പോൾ ഒറ്റ ഒന്നും ഇറങ്ങില്ല സൗദിയിൽ 2 ലക്ഷം ആണ് ഇപോ പൂച്ച പോലും ഇറങ്ങാറില്ല

Author — Rafeequ Rafeeque rafeeque

Author

ഇത് നിസാര കാര്യം അല്ല പടർന്ന് പിടിച്ചാൽ നമ്മുടെ കൈയിൽ ഉള്ള Medical teem, Equipments ഒന്നും മതിയാവില്ല....

Author — Suresh Kumar

Author

അടിച്ചൊതുക്കുസാറേ അനാവശ്യമായി പുറത്തിറങ്ങുന്നവന്മാരെ 😠😠

Author — mott uzz

Author

കടുത്ത നടപടികള്‍ വേണം,

അനാവശ്യ പുറത്തിറങ്ങലുകാരുടെ പുറം അടിച്ചു പൊളിക്കണം...

അടി ഉതകും പോലെ അച്ഛനമ്മമാര്‍ പോലും ഉതകില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്,

തല്ല് ബൈക്കുകാര്‍ക്കു മാത്രമായി റിസര്‍വ്വ് ചെയ്യരുത്
കാര്‍ യാത്രികരേയും തല്ലാം.

Author — Kp Kunjumon

Author

വിവരമില്ലാത്ത കൊറേ എണ്ണം...ആർക്കു വേണ്ടിയാണ് പറയുന്നത് അതും ആര് ചിന്തിക്കാൻ.. കഷ്ടം.. ഹൊ എത്ര പറഞ്ഞാലും മനസ്സിലാവാത്ത .. #$¢€¢¢€¿###***

Author — Ananthu K

Author

*കണ്ടില്ലേ അഹങ്കാരം അവന്റെയൊക്കെ. വീട്ടിലിരിക്കുന്ന മനുഷ്യരൊക്കെ ഓരോ അത്യാവശ്യം ഉള്ളവരാണ്... പക്ഷെ നമ്മൾ ഒരുപോലെ പ്രയത്നിചൽ മാത്രേ ഈ മഹാ വിപത്തിനെതിരെ പ്രതിരോധിക്കാൻ കഴിയൂ ദയവ് ചെയ്തു അനുസരിക്കൂ....*

Author — J_A_Z_U

Author

തെലുഗാന പറഞ്ഞതുപോലെ പുറത്തു കണ്ടാൽ വെടി വെക്കാനും മടിക്കരുത് എന്നാലേ ഇവറ്റകൾ പഠിക്കു

Author — Amith 2245

Author

Ur mice Will spread corona faster than anything else.teke precosions

Author — Anvarsadhath Kt

Author

ഫൈനൽ ഈടാക്കാൻ എന്താണ് താമസം വിദേശത്ത് പുറത്തിറയാൽ ഫൈനു൦ അടയ്ക്കണ൦ അകത്തു൦ കിടക്കണ൦ ഇവിടെ നിയമം അനുസരിക്കാത്തവ൪ വിദേശത്ത് പോയാൽ നിയമം അനുസരിക്കുന്നത് കാണാം ഈ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയു൦.സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവരുത് ആരും പുറത്ത് ഇറങ്ങാത്ത രീതിയിൽ ഉള്ള നടപടി തന്നേ വേണ൦

Author — Saritha S

Author

ഈ മൈരോൾക് വീട്ടിൽ ഇരുന്നൂടെ വണ്ടി എല്ലാം പിടിച്ചു ഉള്ളിൽ തള്ള് ഏമാനെ

Author — Badusha ബാദുഷ

Author

എല്ലാ നാറികളെയും ചവിട്ട് കൂട്ട് എന്നിട്ട് ജയിൽ കൊണ്ട് പോയി ഇടിച്ച് ചമ്മതിയാക്ക് ' നാറികൾ ഇബ്ലീസിന്റെ നാറികളാണ് പൊലായാടി നാറികൾ പറഞ്ഞാ മനസിലാവില്ല ''

Author — Rukiya Dezigns

Author

ഇവനൊക്കെ കുണ്ടിയിൽ ചൊറിച്ചിലുണ്ടോ? ഉണ്ടെങ്കിൽ അതടിച്ചങ്ങ് പപ്പടമാക്കിയേക്കുക .

Author — George KT

Author

ഇങ്ങനെ നടക്കുന്ന എല്ലാത്തിനെയും പിടിച്ചു ഒരു കൊറോണ virusinem കൂട്ടി ഒരു റൂമിൽ ഇട്ട് poottuka.... അല്ല പിന്നെ

Author — Hisham Kutty

Author

സർ ചൂരൽ എടുക്ക് സർ. അനാവശ്യ യാത്രകാരുടെ എല്ലാത്തിന്റെയും പുറം തല്ലി പൊളിക്ക്

Author — RENJITH K

Author

ഈ നായിന്റെ മോന്റെ മോൻമാര് മറ്റുള്ളവരേയും പെടുത്തും പട്ടികൾ....

Author — makri somon Q