9 പേർക്ക് കൂടി കോവിഡ്; സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നു; നിയന്ത്രണം ശക്തമാക്കും: മുഖ്യമന്ത്രി

  • 🎬 Video
  • ℹ️ Description
9 പേർക്ക് കൂടി കോവിഡ്; സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നു; നിയന്ത്രണം ശക്തമാക്കും: മുഖ്യമന്ത്രി 4.5
The official YouTube channel for Manorama News.

Subscribe us to watch the missed episodes.Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ നാടിന് ഒരാപത്ത് വന്നപ്പോൾ സർക്കാർ മുന്നിലുണ്ട് എന്ന് പറയുക മാത്രമല്ല മുന്നിൽ നിന്ന് നയിച്ച് അവസരത്തിനൊത്തുയർന്ന ശക്തനായ മുഖ്യമന്ത്രി

Author — Prasad Kp

Author

നിലവിലെ സാഹചര്യത്തിൽ ഈ കാലഘട്ടത്തിൽലോകം കണ്ട ഏറ്റവും നല്ല ഒരു ഭരണാധികാരിയാണ് ആണ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി സാർ

Author — zector tech

Author

മുഖ്യമന്ദ്രിക് അടി like 👍💖 ഈ വിഷയത്തിൽ നല്ല തീരുമാനങ്ങൾ ആണ് ഇതുവരെ എടുത്തിട്ടുള്ളത്.

Author — kerala youtuber

Author

ബഹുമാനപ്പെട്ട മുഖ്യമന്ത്രി താങ്കളും കൂടെ ഉള്ള എല്ലാവരും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കണം നിങ്ങളുടെ ആരോഗ്യവും ജനങ്ങൾക്ക്‌ മുഖ്യമാണ്.

Author — un known

Author

ഞാൻ ഒരു പാർട്ടിയിലും ഉള്ള ആളല്ല..എങ്കിലും ഇദ്ദേഹം പൊളിയാ..നല്ല ഒരു ഭരണാധികാരി..

Author — Nahas Kuttan

Author

നമ്മുടെ ടീച്ചറും മുഖ്യനും പോളിയാ അടികേടാ മക്കളെ രണ്ടുപേർക്കും ലൈക്ക്

Author — corona

Author

ഈ ദിവേസന ഉള്ള വാർത്താ സമ്മേളനം നിറുത്തരുത്‌ . ഇതു അവസാനിപ്പിച്ചാൽ ഒരുപാട് തെറ്റായ വാർത്ത വരും

Author — JAIFIN C J

Author

30 ല് നിന്നും രണ്ട് ദിവസം കൊണ്ട് 9 ആയി കുറഞ്ഞല്ലോ.... നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.... വരും ദിവസങ്ങളിൽ ഇനിയും കുറയും രോഗികൾ... നമ്മൾ ഇതിനെയും

Author — ഷാനു.കണ്ണൂർ K

Author

ജനങ്ങളോടുള്ള ഈ കരുതൽ മറ്റെവിടെയും കാണാനില്ല ലാൽസലാം സഖാവെ

Author — Naseer M A

Author

നല്ലൊരു ഭരണാധികാരിയെ കിട്ടിയത് നമ്മുടെ ഭാഗ്യവും അഭിമാനവുമാണ് ...

Author — Malayalam Tajweed class

Author

നിങ്ങൾ പ്രധാന മന്ത്രി ആയാൽ നമ്മുടെ രാജ്യം പൊളിക്കും

Author — Safariya Mami

Author

The best cheif minister ever I have seen

Author — Shahla shalu

Author

Nammude Pinarayi sirin oru like koduthillel moshalleee frndz....

Author — muhsina muhsi

Author

*ഇന്നലെ 16 ആയിരുന്നു ഇന്ന് 9 അപ്പൊ ആശ്വസിക്കാൻ വകയില്ലേ?*

Author — Vibin vinayak....

Author

ജനങ്ങളുടെ പ്രതിക്ഷക്കൊത്തുയർന്ന മുഖ്യമന്ത്രി, അഭിനന്ദനങ്ങൾ

Author — rajeeva Pp

Author

നല്ല പ്രവർത്തകൻ, മുഖ്യമന്ത്രി പിണറായിക്ക് ഒരു ബിഗ് സല്യൂട്ട്...

Author — V 4U

Author

പിണറായി സർന് ആരോഗ്യമുള്ള ദീർഘയുസ്സ് ഉണ്ടാവട്ടെ

Author — Shafeeksha Kv

Author

വീട് ഉള്ളവരെ മാത്രം പരിഗണിക്കാതെ വീട് ഇല്ലത്തവരെയുംം പരിഗണിക്കണം പിന്നേ കുടുങ്ങി കിടക്കുന്ന ലോറി ഡ്രൈവർ മാരെയും

Author — Nishad Tk

Author

റോഡിൽ ഇറങ്ങുന്നവരെ വീട്ടുകാർ തന്നെ കൈകാര്യം ചെയ്യണം'

Author — George KT

Author

നമ്മുടെ പിണറായി മുത്താണ് ..ഇവിടെ ഒരിക്കലും സാമൂഹിക വ്യാപനം ഉണ്ടാവില്ല..മീനമേടസൂര്യനും, സർക്കാരിന്റെ സമയോജിത പ്രവർത്തിനവുമാണ് കാരണം...മഴക്ക് മുമ്പെ ഈ വയറസിനെ ഉൻമൂലനം ചെയ്യണം..

Author — Vipin V A