രക്ഷപ്പെടാന്‍ ജീപ്പില്‍ തലതല്ലിത്തകര്‍ത്ത് പൊലീസിനെതിരെ ആക്രോശിച്ച് യുവാവിന്റെ പരാക്രമം

  • 🎬 Video
  • ℹ️ Description
രക്ഷപ്പെടാന്‍ ജീപ്പില്‍ തലതല്ലിത്തകര്‍ത്ത് പൊലീസിനെതിരെ ആക്രോശിച്ച് യുവാവിന്റെ പരാക്രമം 4.5
The official YouTube channel for Manorama News.

Subscribe us to watch the missed episodes.Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മളൊക്കെ പോലീസിൻറെ കൂടെ സപ്പോർട്ട് ആയിട്ട് നിൽക്കണം.

Author — Stalinraj Indian

Author

ഇവനെ കൈയ്യോടെ പിടികൂടിയ കസബ SI യ്ക്ക് എന്റെ വക ഒരു മുത്തം . ഇനി ജയിലിൽ നിന്നും ഇവനെ പുറത്തേക്ക് വിടരുതെന്ന് ഒരപേക്ഷയും .

Author — Abdul Sathar

Author

സിനിമയിൽ അഭിനയിച്ചാൽ ഓസ്കാർ ഉറപ്പ്....എജ്ജതി അഭിനയം....!!!

Author — ഷാനു.കണ്ണൂർ K

Author

ഈ നായിന്റെ മോനെ ജയിലിൽ നിന്നും ഇറക്കരുധ് ..ഇവനെ ഒക്കെ ആണ് തല്ലി കൊല്ലേണ്ടത് ...

Author — arshad arshad

Author

*സ്വയം തല പൊളിച്ചത് കൊണ്ട് പോലീസ് ന് ആ പണി കുറഞ്ഞു*

Author — SHAFEEQUE • KL - 53

Author

*ഈ കലാകാരൻ കോമഡി ഉത്സവത്തിൽ എത്തുന്നത് വരെ ഷെയർ ചെയ്യൂ*

Author — BEYOND INFINITY

Author

ഇവനെ കണ്ടാൽ ചിലപ്പോ ഉമർ ലുലു അടുത്ത സിനിമയിലേക്കു വിളിക്കും ഇജ്ജാതി അഭിനയം 🙄👌

Author — mod niyas

Author

ഇവനെയൊക്കെ പുറത്തു ഇറങ്ങാത്ത വിധം നിയമം ഇട്ടു അകത്തു തന്നെ ഇടണം 🤬

Author — mod niyas

Author

സ്ഥിരം കള്ളനാണ് എന്ന് എല്ലാർക്കും അറിയാം.... പക്ഷെ എല്ലായിപ്പോഴും ഒരു മാസം ജയിലിട്ട് കോടതി ഇറക്കി വിടും.... വീണ്ടും ഊള നിയമവും സ്ഥിരം കള്ളന്മാർ... സ്ഥിരം എല്ലാവർക്കും ജാമ്യം കൊടുക്കുന്നതിനു ഒരു അതാണ്

Author — Sulaim Ahmad

Author

കടുത്ത ശിക്ഷ നൽകിയിരുന്നെങ്കിൽ ഇവൻ പിന്നെ കളവ് ചെയില്ലായിരുന്നു ഇവിടുത്തെ നിയമത്തേയും ശിക്ഷയേയും പേടിയില്ലാത്തത് കൊണ്ടാണ് ഇവൻ വീണ്ടും മോഷണത്തിനിറങ്ങിയത്

Author — Nahas Nahas

Author

ഇപ്പൊ ഒതുക്കിയാൽ.
ഇവനെ കൊണ്ട് മറ്റൊരാൾക്കും ഉപദ്രവം ഉണ്ടാവില്ല.

Author — Jamshid Ek

Author

ഒരേ കേസിന് പിന്നെയും പിടിക്കപ്പെട്ടാൽ കനത്ത ശിക്ഷാ നടപടികൾ കോടതികളിൽ നിന്ന് ഉണ്ടാവണം, 6 മാസം തടവിന് ശിക്ഷിച്ചവനെ പിന്നെ പിടിച്ചാൽ 5 കൊല്ലം ശിക്ഷിക്കണം, ജാമ്യം, പരോൾ എന്നിവ അനുവദിക്കരുത്

Author — shoukath

Author

അവന്റെ ചന്തിക്ക് ഒരെണ്ണം കൊടുക്ക്‌ 🤣എന്ത് പ്രഹസനമാണ്

Author — J J

Author

ക്രിമിനൽ സ്വഭാവമുള്ളവരെ എപ്പോഴെ കനത്ത ശിക്ഷ നൽകി

Author — stand with truth

Author

ചെറ്റയുടെ അഭിനയം കോളളാം ഇത്തരംക്രിമിനലുകളെ ഒരിക്കലും പുറംലോകം കാണാൻ അനുവധിക്കരുത്

Author — Gafoorok Gafoor

Author

നീ ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ നിന്റെ അച്ഛനനാണോടാ ഊളെ ക്യാമെറയിൽ മോഷിടിക്കുന്നെ ..

Author — sujeesh p

Author

*_Extreme Dedication Level_* 🤯
*വിക്രം പോലും തോറ്റുപോകും വിധമുള്ള അബിയെ നയിക്കുന്നവൻ* 🤩
*ഇദ്ദേഹത്തിന്റെ കഴിവ് ഒന്ന് പുറത്ത് കൊണ്ടുവരാൻ കോമഡി ഉത്സവം ഇതൊന്നും കാണുന്നില്ലേ..??* 🙄

Author — JINNIN PARADISE

Author

വീണ്ടും കളവിന് പ്രേരിപ്പിക്കുന്നത് ശിക്ഷയുടെ അപര്യാപ്തത

Author — Ashraf Thandakolil

Author

ഇവനൊക്കെ നാടിനുഭീഷണിയാണ്. എന്തിനും മടിക്കാത്തവൻ

Author — Jafar Munny

Author

ഇവനെ ഇനിയും പെട്ടന്ന് പുറത്ത് ഇറക്കണം എന്നാലെ അടുത്ത, പണി തുടങ്ങാൻ പറ്റുകയുള്ളൂ, , , ,

Author — kksIritty kks