പൊളിഞ്ഞ നാടകത്തിലെ താരങ്ങൾ ആരൊക്കെ?; ചുരുളഴിയാൻ ഉത്ര വധക്കേസ്|Uthra

  • 🎬 Video
  • ℹ️ Description
പൊളിഞ്ഞ നാടകത്തിലെ താരങ്ങൾ ആരൊക്കെ?; ചുരുളഴിയാൻ ഉത്ര വധക്കേസ്|Uthra 4.5
UCP0uG-mcMImgKnJz-VjJZmQ

Uthra
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.


Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us

Download Mobile App :










Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

ഈ 4 ആളുകളെയും ഒരു ഗ്ലാസ്സിട്ട റൂമിലിട്ട് അണലി... മൂർഖൻ.... രാജവെമ്പാല.... തുടങ്ങി ലോകത്തുള്ള എല്ലാ പമ്പിൽ നിന്നും ഓരോന്ന് എടുത്ത് റൂമിനകത്താക്കി വാതിൽ പുറത്ത് നിന്ന് പൂട്ടി ചില്ലിലൂടെ ആ കാഴ്ച കണ്ട് രസിക്കാൻ ആഗ്രഹമുള്ളോരൊക്കെ ഒരു ലൈകും തന്ന് വരിവരിയായി എന്റെ കൂടെ പോന്നോളൂ...

Author — Rasheeda M

Author

നാടകം അവസാനിക്കുകയാണ് സുഹൃത്തുക്കളെ . നാടകത്തിന്റെ പേര് " എന്റെ അണ്ണൻ അങ്ങനെ ചെയൂലാ " 😂😂

Author — Arun R S

Author

ഈ കേസ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥർക്കും എന്റെയും കുടുംബത്തെയും ഒരു ബിഗ് സല്യൂട്ട്.... ഒരു പെൺമക്കൾക്കും ഈ വിധി ഉണ്ടാകാതിരിക്കട്ടെ... ജയ് കേരള പോലീസ്.. ✌️✌️✌️✌️✌️💪💪💪💪💪

Author — Siyadmoosa Siyadmoosa

Author

*ഇവിടെ വാവ സുരേഷ് ചേട്ടന് ഒരു പ്രസക്തിയും ഇല്ലേ. അദ്ദേഹത്തിന്റെ പേര് പോലും നീയൊന്നും പറയുന്നില്ലല്ലോ 😐*

Author — Eby Joseph

Author

തന്ത വാക്കുപാലിച്ചു.. ക്രൈം ബ്രാഞ്ചിനോട് പൂർണ്ണമായി സഹകരിച്ചു..
അയാളെ മിക്കവാറും ആ തള്ള തീർക്കും..

Author — Etcetera Stories- Haya

Author

നാണമില്ലാതെ ഒരു പെണ്ണിന്റെ വീടിലെ പണം കൊണ്ട് തിന്നു ജീവിച്ചിട്ട് അതിനെ കൊന്നു ഇപ്പോ അഭിനയിക്കുന്നു നാറികൾ

Author — VinodAjitha VijayaN

Author

ഇതിന്റെ real ഹീറോ വാവ ചേട്ടനെ മറന്നോ?? അല്ലെങ്കിൽ ഈ കൊല പുറത്ത് വരുമായിരുന്നോ?? 😏😏🤗🤗

Author — cool Jayanth

Author

എല്ലാ അമ്മായിമ്മര്ക്കും നത്തോൻ മാര്ക്കും ഇത് ഒരു പാടം അകട്ടെ

Author — rafeek Pkd

Author

അങ്ങനെ കുടുംബം പൂജപ്പുരയിലേക്ക് ഒരു യാത്ര പോവുകയാണ് സുഹൃത്തുക്കളെ 👏

Author — mohammed naseef

Author

മോൻ മന്ദബുദ്ധിയാണെന്നു ഇപ്പോഴെങ്കിലും മനസിലായല്ലോ 😁

Author — SHIJU VARGHESE

Author

സ്വർണം കായ്ക്കുന്ന മരം ഉണ്ടാകുമോന്ന് അറിയാൻ, ചേച്ചിക്ക് കൊടുത്ത സ്വര്ണത്തിൽനിന്നു കുറച്ചെടുത്തു കുഴിച്ചിട്ടു. അയ്നാണ് എല്ലാവരും ഞങ്ങളെ സംശയക്കുന്നെ. 😷😷😢

Author — Honey Shibu

Author

പോലീസ് വിചാരിച്ചാൽ ഏതു കേസും തെളിയിക്കാൻ കഴിയും പക്ഷേ പോലീസ് വിചാരിക്കണം രാഷ്ട്രീയ ഇടപെടലും ഒന്നും ഉണ്ടാവാൻ പാടില്ല

Author — Aysha Pichem

Author

ചേച്ചിയ്ക്ക് കൊടുത്തസ്വർണമാണ്. എനിക്ക് അത് നോക്കേണ്ട കാര്യമില്ലാ. ഞാനത് കുഴിച്ചിട്ടോളാം...ഈ അനാക്കോണ്ടമൂധേവിയുടെ പല്ലടിച്ച് പൊഴിക്കണം.

Author — ഞാൻ ഭാരതീയൻ

Author

ഈ വീട് ജപ്തി ചെയ്‌തു ആ കുട്ടിയുടെ പേരിൽ ആക്കി കൊടുക്കണം കൂടാതെ 4പ്രതികളെയും മരണം വരെ ജയിലിൽ ഇടണം അല്ലെങ്കിൽ കൊല്ലണം പന്നികളെ

Author — Hathim New

Author

നല്ല പിഴച്ച കുടുംബം... എല്ലാത്തിന്റെയും അഭിനയത്തിന് oscar കൊടുക്കണം. ശവങ്ങൾ 😡

Author — Mr. JOHN WICK

Author

അടൂർ സൂര്യ തീയേറ്ററിന്റ !!!!അണ്ണനെ ചതിച്ച മൂർഖൻ എന്ന നാടകം അടുത്ത ബെല്ലോടുകൂടി അവസാനിക്കുന്നു..

Author — Benny Sebasin

Author

പോലീസ് ക്രൈം ബ്രാഞ്ച് നിങ്ങൾക്ക് ഒരു 1000 big salutt e ഇപ്പോൾ ആണ് എനിക്ക് പോലീസഓട് മതിപ്പ് ആയത്

Author — Baby Kumari

Author

ഇതിനൊക്കെ കാരണം മലയാളം സീരിയലുകൾ ആണ് . അവ നിരോധിക്കാതെ ഇതൊന്നും നിൽക്കുമെന്ന് തോന്നുന്നുണ്ടോ ?

Author — Majeed K

Author

ഈ കേസ് കുത്തി പൊക്കിയ മറുനാടനിൽ ഷാജൻ സാറിനും വാവ സുരേഷ് ചേട്ടനും അഭിനന്ദനങ്ങൾ.🍓

Author — Sajan S

Author

തള്ളയുടെയും സഹോദരിയുടെയും മുഖം കണ്ടാലറിയാം കള്ള ലക്ഷണം ഉണ്ട് 😬😬🖕

Author — Shahul Shahul