Volvo bus horn

  • 🎬 Video
  • ℹ️ Published 2 years ago
preview_player
UCTgYVRxD7wNVcyqzmvuTTFg



💬 Comments
Author

1 minute silence for those who think it's real 😂

Author — Rachit Kaustubh

Author

സംഭവം കൊള്ളാം പക്ഷെ ടൈമിംഗ് തെറ്റി പോയി... സാരമില്ല മനുഷ്യനല്ലേ പുള്ളേ 😄😄

Author — N J creations

Author

തൊടുന്നതിന് മുൻപ് സൗണ്ട് കേൾക്കുന്ന അത്ഭുത ഹോൺ.... എവിട്ന്നാ....നപ്റ്റോൾ ആണോ 🤣

Author — Nithin S

Author

Original aanenn parayatheyillaa
Athrakkk artificial aayttund 🔥🔥

Author — dr_tk

Author

വിരൽ സെൻസിങ്ങ് എയർ ഹോൺ സിസ്റ്റം.
വിരൽ തൊടു മുന്നേ സൗണ്ട് വന്നു.
സംഭവം നൈസായിട്ട് കൈയ്യീന്ന് പോയി😜🤩

Author — CBR 250R LOVER

Author

Nalla editing 🤣🤣🤣. Startingil timing maari poyath aarum sradhikkaruth tto 🤣🤣🤣🤣

Author — Arun Sankar

Author

പണ്ട് സൈക്കിൾ ഓടിക്കുമ്പോൾ ഇതുപോലെ ട്യൂൺ ഇട്ട് ബെൽ അടിച്ചിട്ടുള്ളവർ ആരൊക്കെ ഉണ്ട്.. 🔥👌😝👍
ഞാൻ അങ്ങനെ ആയിരുന്നു

Author — Joyal Antony

Author

Horn superb Thank to teams uploading this videos

Author — இயற்கை விவசாயம் & வேளாண்மை

Author

Imagine the practicing in this video to looks it's real great editing tho😂

Author — ADITH DINESH

Author

Wow entha originality artifitial aanenn parayathe ella😂 gud job👍

Author — :Waxwinger

Author

ഐഡിയ കൊള്ളാമായിരുന്നു എന്നാൽ കൂടെയുള്ളവൻ പറ്റിച്ചപ്പോൾ സംഭവം പണി പാളി 👏

Author — Robin Johnson

Author

Aaha real aanennu parayeyilla athrakk artificial aayittind..😂

Author — Shafi muhammed

Author

Idea kollayirunu പക്ഷെ അടിച്ച പുളിടെ timing മാറി poi😂

Author — aNoo -P

Author

Kozhapamilla, enganeyoke thanneya editing padikinathu keep it up 👍😎

Author — Ananthu

Author

നമ്മളും ചോറ് തന്നെയാ കഴിക്കുന്നെ ബ്രോ....😂😂 എജ്‌ജാതി...

Author — Jishnu Appu

Author

എഡിറ്റിങ് നല്ല നാച്ചുറൽ ആണെന്ന് 👇




കണ്ടാൽ ആരും പറയില്ല 😎😝

Author — neena k

Author

Ya mwone ❤❤❤❤👍👍👍👍👍




Enna oru timinga 😂😂😂😂😂😂

Author — 《S H A D I L》

Author

Just editing😂😂😂 carefully watch the starting. The timing between the horn and his hand movement😂😂😂😂😂

Author — BHANU'S GARAGE

Author

I adore this video content - its so usefull and helpfull.

Author — Matt Seals

Author

സംഭവം കൊള്ളാം ആയിരുന്നു പക്ഷേ അ അനിയൻ്റെ timing തെറ്റി 😂😂😂😂😂😎😂

Author — Pranav Ranjith