Kollam | Anchal | Murder | Report

  • 🎬 Video
  • ℹ️ Description
Kollam | Anchal | Murder | Report 4.5
UCP0uG-mcMImgKnJz-VjJZmQ

The official YouTube channel for Manorama News.

Subscribe us to watch the missed episodes.











Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

ഒട്ടുമിക്ക ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഭർത്താവിന്റെ അമ്മയും പെങ്ങളും ആണ്‌.. എന്നിട്ട് എല്ലാവരും പറയും വന്നു കയറിയ പെണ്ണ് എല്ലാം സഹിക്കണം എന്ന്.. സഹിച്ചു നിന്നാൽ ഇതുപോലെ ഒരു കൊലപാതകമോ ആത്മഹത്യയൊ ആവും അവസാനം.. ഇനി പെൺകുട്ടികളെ കെട്ടിച്ചു വിടുമ്പോൾ എല്ലാ മാതാപിതാക്കളും ശ്രെദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്.. ഒന്ന് അവർക്ക് സ്ത്രീധനം ആയി നല്ല വിദ്യാഭ്യാസം കൊടുക്കുക " വിദ്യാധനം സർവ്വധനാൽ പ്രാധാന്യം " എന്നാണല്ലോ രണ്ടാമത് അവർക്ക് അവിടെ ഒത്തുപോകാൻ പറ്റില്ല എങ്കിൽ നിർബന്ധിച്ചു അവിടെ നിർത്താതെ ഇരിക്കുക.. നാട്ടുകാർ എന്ത്‌ പറയും എന്ന് കരുതി മക്കളെ വല്ലവനും കൊല്ലാൻ കൊടുക്കാതെ ശ്രമിക്കണം നാട്ടുകാർ തെണ്ടികൾ അങ്ങനെ പലതും പറയും.. അതൊക്കെ അങ്ങ് അവഗണിച്ചേക്കണം..

Author — Priya Manu

Author

ഇത്രയും വിഷം അവന്റെ ഉള്ളിൽ ഉണ്ടായിട്ടാണോ അവൻ വേറൊരു പാമ്പിനെ ക്യാഷ് കൊടുത്തു വാങ്ങിയത്..

Author — അജിപാൻ CIA

Author

ഈ ഊർജ്ജസ്വലതയോടെ എത്രയും പെട്ടന്ന് ഈ കേസിന്റെ വിധി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ

Author — Nasar Badar

Author

ഇവന്റെയൊക്കെ അണ്ടി രാജവെമ്പാലയെ കൊണ്ട് കടിപ്പിക്കണം 😡😡

ചെറ്റ പട്ടി

Author — അഞ്ഞൂറാൻ

Author

ഇനിയെങ്കിലും സ്ത്രീധനം എന്ന ഏർപ്പാട് നിർത്തണം... കൂടുതൽ സ്വർണം കൊടുത്താൽ മക്കൾ സുരക്ഷിതയായിരിക്കും എന്നു വിചാരിക്കുന്ന എല്ലാർക്കും ഒരു ലെസ്സൺ...

Author — VR

Author

*കേരളം അറിയാതെ പോയ എത്ര കേസ് ഉണ്ടാകും*

Author — shahida s

Author

സ്ത്രീധന പരിപാടി ഒഴിവാക്കി പെൺകുട്ടികൾക്ക് നല്ല വിദ്യഭ്യസം കൊടുത്ത് പെൺമക്കളെ സംരക്ഷിക്കൂ

Author — Shafeeq ali Cherala

Author

എവിടെയോ ഒരു അദൃശ്യശക്തി
പോലെ . അല്ലെങ്കിൽ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചിട്ടു മണികൂറുകൾ കഴിഞ്ഞു ഹോസ്പിറ്റലിൽ എത്തിച്ചിട്ടും ആ പാവം പെൺകുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു . അപ്പോൾ മരിച്ചിരുന്നുവെങ്കിൽ ഇവനും ഇവന്റെ കുടുംബവും ഒരിക്കലും പിടിക്കപെടിലായിരുന്നു . ഇവൻ വേറെ കല്യാണവും കഴിച്ചു ഉത്തരയുടെ സ്വത്തുക്കളും അനുഭവിച്ചു ജീവിച്ചേനെ . ദൈവം ഉണ്ട് 🙏

Author — Sangeetha

Author

ബാവ സുരേഷ് പലപ്പോഴും പറയുന്നത് കേട്ടിരുന്നു ഈ ലോകത്ത് പകയും വിഷവും ഉള്ള ജീവി മനുഷ്യൻ മാത്രം മാണെന്ന്... എത്ര സത്യം മാണത്....

Author — munas mt

Author

സൂരജിനെയും കുറച്ചു കരി മൂർഖന്മാരെയും ഒരു റൂമിലിട്ട് പൂട്ടണം.ബാക്കി അവരായിക്കോളും.അവനുള്ള ശിക്ഷ അതാവണം

Author — Nesha Nazla

Author

ഇവനെയും അതെ പോലെ കൊല്ലണമെന്ന് തൊന്നിയവരുണ്ടോ??

Author — faris faris

Author

ആ തള്ളയേയും തന്തയെയും പെങ്ങളെയും പ്രതി ചേർക്കണം

Author — Sajida Sajida

Author

ദയവായി, ഒരു അഭിഭാഷകനും ഈ തിന്മകളെ പ്രതിനിധീകരിച്ച് വാദിക്കരുത്

Author — dildar batha

Author

പാമ്പിനെ വാങ്ങാൻ കിട്ടുമോ? !!!! എന്തോന്ന് ഇത് ! സയ്‌ക്കോ ആണ് അവൻ.. അവനെ കോടതി ലൈവ് ആയി തൂക്കി കൊല്ലും എന്ന് പ്രതീക്ഷിക്കുന്നു..

Author — ആലി ബാബ

Author

നിനക്ക് പോയി ചത്തുടെ മൈരെ നിനക്ക് സ്വന്തം ഭാര്യയെ കൊല്ലാൻ എങ്ങനെ മനസ്സ് വന്നു വേണ്ടാകിൽ ഉത്രയോടെ നേരിട്ട പോയി പറഞ്ഞാൽ പോരെ നിനക്കെ എങ്ങനെ ചെയ്യണോ പോലയടി മോനെ 😡😡😡😡😡😡😡

Author — ഷൈജു ശ്രുതി plr

Author

പാമ്പിനെ കൊന്നതിന്ന് പെണിൻ്റെ അച്ചന തൂക്ക് മരം സുപ്രീം കോടതി വിധിക്കാതിരുന്നാൽ നന്ന് അതാണ് ഇന്ത്യൻ അനീതിപീഠം.

Author — Bappukt Kt

Author

ഇനി പെണ്ണിന്റെവീട്ടുകാർ 100പവന്റെ കൂടെ ഒന്നോ രണ്ടോ കീരിനേയും കൊടുക്കണം

Author — BASHEER PALAKKAL

Author

Don’t believe the words of his parents.punish them too🤬

Author — Malu Malooty

Author

ഡാ പര 🌹മോനെ ഒരു ഡിവോഴ്സ് കേസിന്റെ കാര്യമേ ഉള്ളായിരുന്നു കൊന്ന് കളഞ്ഞല്ലോ 😡😡😡

Author — Anoop Khan

Author

പാമ്പ് നെ കൊന്നാൽ തെളിവ് നശിപ്പിക്കാം എന്ന് കരുതി. പക്ഷേ പാമ്പിന്റെ ശാപം സുരാജിനെ കുടുക്കി

Author — Lechu