Vava Suresh In Janakeiya Kodathi | വാവ സുരേഷ് | ജനകീയ കോടതി | 24 News

  • 🎬 Video
  • ℹ️ Description
Vava Suresh In Janakeiya Kodathi | വാവ സുരേഷ് | ജനകീയ കോടതി | 24 News 4.5
UCup3etEdjyF1L3sRbU-rKLw

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
#24News

Watch 24 - Live Any Time Any where Subscribe 24 on YouTube.

Follow us to catch up on the latest trends and News.


💬 Comments on the video
Author

ചാനൽ അതിരു വിടല്ലേ വാവ സുരേഷ് ആരുമില്ലാത്തവനല്ല ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ

Author — Real Media malayalam

Author

വാവാ സുരേഷ് ഒരു നല്ല മനുഷ്യനാണെന്ന് തോന്നുന്നവർ ലൈക് അടിച്ചേ

Author — 1.2 M subscribers

Author

വാവ സൂരേഷിന് പാമ്പ് പിടിയിൽ നല്ല ആത്മാർത്തത തോന്നുന്നവർ ലൈക്ക് അടിച്ചേ 😜

Author — Kareem Korad

Author

സുരേഷേട്ടൻ പദ്മശ്രീ കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി

Author — Littile TeCKy

Author

ഇദ്ദേഹത്തിന് doctorate കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ like അടിച്ചേ...

Author — Praveen Gopan

Author

മാന്യമായി സംസാരിക്കാൻ കഴിയുന്നതാണ് ഇദ്ദേഹതോട് ബഹുമാനം തോന്നാൻ ഒരു കാരണം

Author — Abhi Jith

Author

എനിക്ക് ഇഷ്ട്ടപ്പെട്ടത് വാവ ചേട്ടന്റെ നിഷ്കളങ്കതയാണ്.
ചേട്ടാ ബിഗ് താങ്ക്സ്.

💪💪💪💪💪💪💪

Author — VPS Talks

Author

പഠിപ്പില്ല എന്ന് പറയുന്ന സുരേഷേട്ടനോട് സംസാരിക്കാൻ യോഗ്യത ഉള്ള ഒരു തെണ്ടിയും ഈ പ്രോഗ്രാമിലും, വിമർശിക്കാനും ഇല്ലെന്നുള്ളത്

Author — L B

Author

ഉത്തര കേസ് വന്നതിനു ശേഷം വാവ സുരേഷ് എപ്പിസോഡ് കാണാൻ വന്നവരുണ്ടോ

Author — Vishada Vijayan

Author

വാവ ചേട്ടനെ ഇഷ്ടപ്പെടുന്നവരുടെ ലൈക് അടിക്കാം

Author — Bindu Nair Kollam

Author

ഇത്രേം ഉപകാരം ചെയ്തിട്ടും അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ ഒരു മനുഷ്യൻ

Author — Shalin

Author

ശരിക്കും പാമ്പുകളെ കാൾ വിഷം ഉളള ജീവി മനുഷ്യരാണ്....😡😡

Author — BTS WWH Biased

Author

മറ്റവന് മൂത്ത അസൂയ ആണ് 😏... വാവ സുരേഷിന് രാജ്യം പദ്മ പുരസ്‌കാരം കൊടുത്ത് തന്നെ ആദരിക്കും... മറ്റവൻ മോങ്ങത്തെ ഒള്ളു 😏😏😏

Author — gt a

Author

ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ രാത്രി എന്നോ പക്കൽ എന്നോ ഇല്ലാതെ പോകുന്ന ഈ മനുഷ്യനെ ആണൊ നിങ്ങൾ കഷ്ട്ടം

Author — Ashik Aachi

Author

ഒന്നു ചോദിക്കട്ടെ സുരേഷേട്ടന് പദ്മശ്രീ കിട്ടില്ലേ .
ആഗ്രഹിക്കുന്നവർ like അടിച്ചേ....

Author — Devan

Author

ഇന്ത്യയിൽ ആയതുകൊണ്ടാണ്
അല്ലെങ്കിൽ സുരേഷേട്ടനെ പിടിച്ചാ കിട്ടൂല ആയിരുന്നു

Author — Ashiq. Azad

Author

എടോ അരുൺ... താൻ പറയുന്നുണ്ടല്ലോ സുരേഷ് ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കണ്ട് എല്ലാവരും അനുകരിക്കും... ഒന്നേ പറയാനുള്ളു.... " തന്നെ പോലെ പൊട്ടൻ അല്ല ബാക്കി ഉളളവർ"

Author — BTS WWH Biased

Author

എടാ മോനുസേ നീ കണ്ട രാഷ്ട്രീയ ക്കാരെ ഉണ്ടാക്കുന്നത് പോലെ snake മാസ്റ്ററെ ആക്കാൻ നിക്കല്ലേ കാരണം നിനക്കൊന്നും ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അദ്ദേഹം

Author — mass trolls malayalam

Author

പെട്ടെന്ന് കഴിഞ്ഞു പോയത് പോലെ.... ഈ വീഡിയോ കണ്ടു വാവ സുരേഷ് ന്റെ ഫാൻ ആയവർ ആരൊക്കെ

Author — Isha's Cooking & crafting

Author

ഇൗ മൊട്ടത്തലയനെ എടുത്ത് കിണറ്റില് ഇടണം

Author — Abhijith M Nair