Speed Track Malayalam Movie | Thriller | Dileep, Gajala, Riyaz Khan | Upload 2016

  • 🎬 Video
  • ℹ️ Description
Invalid campaign token '7mSKfTYh8S4wP2GW'
Speed Track Malayalam Movie | Thriller | Dileep, Gajala, Riyaz Khan | Upload 2016 4.5
Watch Speed Track Malayalam Movie.
Storyline:
Arjun, an athlete, becomes a star of his college after he breaks another athlete Tinu's record. Unable to stomach Arjun's popularity, Tinu takes the competition between them to a personal level.

Movie Name : Speed Track (2007) (Malayalam Movie)
Cast : Dileep, Gajala, Madhu Warrier, Riyaz Khan.
Director : Jayasurya
Producer : Subair
Music : Ouseppachan We are adding latest Regional Movies regularly. Subscribe us to stay updated.




Download — Speed Track Malayalam Movie | Thriller | Dileep, Gajala, Riyaz Khan | Upload 2016

Download video
💬 Comments on the video
Author

2019 ആരേലും വീണ്ടും കാണുന്നുണ്ടേൽ അടിയടാ #LIKE 💟💟💟

Author — Rithin Krishna

Author

2019 ഇല്‍ ഈ സിനിമ കാണുന്നവര്‍ എത്ര പേർ ഉണ്ട്

Author — Shahad Othayi

Author

എന്നെ pole ഇടയ്ക്ക് ഇടയ്ക്ക് ഈ ഫിലിം കാണുന്നവർ ഇവിടെ like അടിക്കണേ.... ഉഫ് എന്തൊരു ഫീൽ തരുന്ന BGM's ആണ് ഈ ഫിലിം ഇൽ ഉള്ളത് ഒന്ന്നും പറയാൻ illa. പിന്നെ climax vere level aanu.. നല്ല കിടിലൻ പടം alle guys.... ❤️❤️😘😘😍😍💓

Author — Jobal Thomas

Author

എന്നെപ്പോലെ 2019 നും ഈ ഫിലിം കാണുന്നത് ആരൊക്കെയുണ്ട് എന്ന് നോക്കാനാ കാണുന്നവർ മറക്കാതെ ലൈക്ക് അടിക്കണം എത്രപേർ കാണുന്നുണ്ടെന്ന് നോക്കാനാ

Author — Sadiq Ali

Author

മലയാളത്തിലെ Best സ്പോർട്സ് ഫിലിം ! ഈ അഭിപ്രായത്തോട് യോജിക്കുന്നവർക്ക് like അടിക്കാം..

Author — Favas P

Author

ഇത് 3 ൽ കൂടുതൽ പ്രാവശ്യം കണ്ട എത്ര പേരുണ്ട്

Author — Maji Muhammad

Author

ഇത് പോലെ നമ്മുടെ ജീവിതത്തിലും വേണം സഹോദരങ്ങൾ.. തോൽക്കാറാകുമ്പോൾ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റാൻ....

Author — Sajan shekar s

Author

Speed
Cid moosa
Parakkum thalika
ഇതൊക്കെ എത്ര തവണ കണ്ടു എന്ന് തന്നെ അറിയില്ല

Author — rashid mannil

Author

നല്ല സിനിമ. ഈ സിനിമ പല പ്രാവശ്യം കണ്ടു. ഈ സിനിമ എപ്പോൾ കണ്ടാലും ഒരു പോസിറ്റീ വ് എനർജി മനസ്സിൽ നിറയുന്നു

Author — Merbin S

Author

പടം കണ്ടിട്ട് കമന്റ്‌ ചെയ്യാതിരിക്കാൻ പറ്റുന്നില്ല
അടിപൊളി ❤❤

Author — Kevin Paulose

Author

2019 ൽ ആരേലും കാണുന്നുണ്ടേൽ ലൈക്‌ അടി #LIKE

Author — johnny Tech,Tips,Gaming,Naattuvaarthakal

Author

ഇതിന്റെ രണ്ടാഭാഗം വരാൻ താല്പര്യം ഉള്ളവർ #like

Author — MOHAMMED BASHEER N

Author

ദിലീപേട്ടൻ മുത്താണ് 💖💚💛ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തെ

Author — Anwar Mk

Author

അവസാനത്തെ ഏട്ടാ എന്നുള്ള വിളി സഹിക്കാൻ പറ്റുന്നില്ല👍👍👍👍👍

Author — fousi haris travel guide

Author

ഈ സിനിമ കുറച്ച് നിമിഷമാണെങ്കിലും നല്ല പ്രചോദനം നൽകുന്നുണ്ട്. ഇങ്ങനത്തെ സിനിമകൾ പലരുടെയും ആഗ്രഹങ്ങളെയും കഴിവുകളെയും പുറത്ത് കൊണ്ട് വരാൻ മനസ്സിൽ ഒരു ചലനം സൃഷ്ടിക്കും. ഇങ്ങനെയുള്ള സിനിമകൾ ഇനിയും മലയാളത്തിൽ ഉണ്ടാവട്ടെ.

Author — Haris S

Author

ഇ സിനിമ വല്ലാത്തൊരു ഫീലിംഗ് ആണ് ചങ്കിലാ ദിലീപേട്ട

Author — Malayalam Heart toching Status

Author

മലയാള സിനിമയില്ലേ മികച്ച ഒരു സ്‌പോർട്സ് ചിത്രം....

Author — Rahul vp

Author

ചത്താലും വെറുക്കൂല ദിലീപേട്ടാ അത്രയ്ക്കിഷ്ട ഇങ്ങളെ

Author — NS NS

Author

ശ്വാസം പോലും വിടാൻ മറന്നു പോയ ക്ലൈമാക്സ്‌... 👍👍👍👍👍👍👍👍

Author — SUNU THOMAS

Author

climax മാത്രം repeat അടിച്ച് കാണുന്നവർ ആരൊക്കെ

Author — Sarath Krishna