അന്യാവശ്യമായി കറങ്ങിനടക്കുന്നവരെ കുടുക്കാൻ ഡ്രോണുകൾ; തൃശൂരിൽ ആദ്യ ദൗത്യം

  • 🎬 Video
  • ℹ️ Description
അന്യാവശ്യമായി കറങ്ങിനടക്കുന്നവരെ കുടുക്കാൻ ഡ്രോണുകൾ; തൃശൂരിൽ ആദ്യ ദൗത്യം 5
The official YouTube channel for Manorama News.

Subscribe us to watch the missed episodes.











Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

💬 Comments on the video
Author

ഇനി ഡ്രോൺ കാണാൻ വായുംപൊളിച്ചു കുറെയെണ്ണം വരും അല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല

Author — ARUN MURALEEDHARAN

Author

ഒരുപാട് പേര് ലോക്ക് ഡൌൺ വക വെക്കാതെ കറങ്ങി നടക്കുന്നുണ്ട് ഇവമ്മാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കണം

Author — sulu's tasty journey

Author

ബഹുമാനപ്പെട്ട പോലീസ്. സർ, കൊറോണ വൈറസിന് സാധാരണക്കാർ പോലിസിസുകാർ എന്നൊന്നും ഇല്ല. നിർദ്ദേശം കൊടുക്കുന്ന നിങ്ങൾക്കും മാസ്കും ഗ്ലൗസും ധരിക്കാം. നിങ്ങൾ ഇങ്ങനെ കൂട്ടം കൂടി നിൽക്കുന്നതും തെറ്റാണു. ജനങ്ങൾക്ക് നിർദ്ദേശം കൊടുക്കുമ്പോൾ നിങ്ങളും നല്ലൊരു മാതൃക ആകുക.
Be safe, keep safe distance

Author — love bytes

Author

ഒരുപാട് പേര് ലോക്ക് ഡൌൺ വക വെക്കാതെ കറങ്ങി നടക്കുന്നുണ്ട് ഇവമ്മാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കണം

Author — sulu's tasty journey

Author

ഇനി ആരെങ്കിലും ഡ്രോൺ കാണാൻ ബാക്കിയുണ്ടെങ്കിൽ പെട്ടന് പെട്ടന് കണ്ടാട്ടെ, ഇ ഡ്രോൺ ഞാൻ അങ്ങെടുക്കുവാ,

Author — Mujeeb Ur rheman

Author

കൊറോണയ്ക്കാൾ വലിയപ്രെശ്നം
പറഞ്ഞാൽ കേൾക്കാത്ത കൊറേയെണ്ണമാണ്

Author — English Helper

Author

സ്വന്തം പറമ്പിൽ കയറിയ ഡ്രോൺ എറിഞ്ഞിട്ട ഞങ്ങൾ മലയാളികളോടോ ബാല 😂

Author — Anoop moolamuriyil suresh M.S

Author

ഈ കൂട്ടം കൂടി നിൽക്കുന്ന പോലീസും News reportersum mask ധരിച്ചിട്ടില്ലാലൊ. അവർക്ക് കൊറോണ പിടിക്കില്ലെ

Author — Laly George

Author

Ee officerum aduthu nikunna alum mask ittakuno?

Author — Shakkir Ali

Author

Above 5 nos. Officials standing there without gap

Author — BINU K VARGHESE

Author

ഡ്രോൺ കൊണ്ടു ഇങ്ങനെയും ഉപയോഗം ഉണ്ട് അല്ലെ 🤣🤣

Author — Frame Areo

Author

ഉദ്യോഗസ്ഥർ എല്ലാം തമിഴ് കലർന്ന മലയാളം ആണല്ലോ സംസാരിക്കുന്നെ എന്താ അങ്ങനെ🤔🤔

Author — മായാവി pk

Author

നാളെ കൂടെ ഒന്ന് പറപ്പിച്ചു നോക്ക് പിന്നെ സാധനം തിരിച്ചു പറന്നു വന്നത് തന്നെ 😁😁😂😂

Author — മുണ്ടൂർ മാടൻ

Author

അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത fine ഈടാക്കണം

Author — Mrs Varma Mumbai

Author

Therivil kore paavangal kidakkunde avarkkokke food kooderda

Author — Olwin Antony

Author

And these team, don't follow protocol

Author — Human

Author

Kadel sathanam vangan poyal kuzhapamundo nadannu

Author — bigil tv

Author

എന്റെ ഒരു ഐഡിയ ഞാൻ പറയട്ടെ
പെട്രോൾ പാമ്പുകൾ പൂട്ടി ഇടുക എന്നാൽ പബ്ലിക് ആണ് പൂട്ടിയിടുന്നത്
എന്നിട്ടു
പാസ്സ് ഉള്ളവർക്ക് കൊടുക്കുന്ന
Govt ഡിപ്പാർട്ട്‌മെന്റ് വെഹിക്കിൾസ്
ആംബുലൻസ്
ഫുഡ് supply വാൻ
Etc.

ഇനി ഒരേ പഞ്ചായത്തിലും
ഒരു taxi car
ഒരു ഓട്ടോറിക്ഷ
അവർക്കും പാസ്സ് കൊടുക്കാം.സാധരണകരും പണക്കാരും ഒരുപോലെ അത്യാവശ്യത്തിനു (ഹോസ്റ്റലിൽ കേസ്‌, മാറ്റ് ആവശ്യങ്ങൾ)ഇതു മതി

എല്ലാവർക്കും
Carilum, bikilum പെട്രോൾ കണ്ടാൽ അല്ലെ കുഴപ്പം
കിട്ടിലെങ്കിൽ ഓടികില്ലലോ....

ഒന്നു നമ്മുടെ അധികാരികൾ ശ്രദ്ധിക്കുക

പിന്നെ പാവം പോലീസ് ഇത്രക്കും വെയിലിലും കൊള്ളേണ്ട, ഒന്നും വേണ്ട

റോഡിൽ ഇറങ്ങി നില്കാവുന്ന സമയം ഉണ്ടെങ്കിൽ
ഒരു നല്ല ഓട്ടോകരെനേയും ടാക്സികരെയും കണ്ടുപിടിക്കുക.

Author — Unmask

Author

Sir...ningal cheyyunnathu jangalku vendi aanuu..athinu orupade respect undee...palsha..ningalu channal karum daive cehyyethu mask iduka...pls....ellarkum ithu bhadhakam annu..ninagade jeevnum

Author — sachu thatu