ചൈനയില്‍ കൊവിഡ് വീണ്ടുമെത്തുമോ? ചൈനയിലെ കൊറോണ വൈറസ് സ്‌പെഷലിസ്റ്റ് പറയുന്നു | Virus Specialist

  • 🎬 Video
  • ℹ️ Description
ചൈനയില്‍ കൊവിഡ് വീണ്ടുമെത്തുമോ? ചൈനയിലെ കൊറോണ വൈറസ് സ്‌പെഷലിസ്റ്റ് പറയുന്നു | Virus Specialist 4.5
UCf8w5m0YsRa8MHQ5bwSGmbw

Corona Virus specialist speaks about the current situation in China

Download India’s No. 1 Malayalam News Mobile App:

Asianet News - Kerala's No.1 News and Infotainment TV Channel


💬 Comments on the video
Author

വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്ന നാറികള്‍ക്കെതിരെ ബ്രേക്ക് ദ കരണക്കുറ്റി പ്ലാന്‍ തുടങ്ങണം

Author — R R

Author

Don't believe China... China is cheating to world

Author — Kumar Kumar

Author

China is lying, I believe people are still dying there. They keep everything as a secret.

Author — Paul Mathew

Author

*ചൈനക്കാരുടെ ഭാഷ അറിയുന്ന വല്ലവരും ഉണ്ടെങ്കിൽ അവരോട് കുറച്ചു ദിവസം കഞ്ഞിയും പയറും കഴിക്കാൻ പറയൂ, അവർ എലിയെ തിന്നാനും നമ്മള് കൈ കഴുകാനും, അത് അതിസാമർത്ഥ്യമല്ലേ ?*

Author — LINES TELECOM sellers of landline telephones

Author

keralathil roga vimukthi nediyavare koodi newal ulpeduthu..sadharanakkark aashwasam aaakum

Author — m Abdulla

Author

എല്ലാത്തിനോടും എന്നും ടിഷു പേപ്പർ ഇട്ടു തുടക്കുകയും ഹഗ് ചെയ്യുകയും ഒന്നും ചെയ്യാതെ നല്ല സോപ് തേച്ചു ദിവസവും രണ്ടു നേരം കുളിക്കാൻ പറ

Author — colourpluspta colourpluspta

Author

I don't know y but I feel hatred towards China nowadays...

Author — Shanthy George

Author

ചൈന ലോകത്തിന് തന്ന പണി ആണ് ഇത്.... നിങ്ങൾക് ഊഹിച്ചാൽ മനസിലാവും... കാരണം
Wuhan city എന്ന place ടൂറിസ്റ്റ് കേന്ദ്രമാണ്.. അവിടെ വൈറസ് പടച്ചാൽ ലോകത്തിൽ എല്ലായിടവും പകരുന്ന എന്ന് അവർക്ക് അറിയാമായിരിക്കും... കാരണം എല്ലാ രാജ്യക്കാരും വന്നു പോകുന്ന സ്ഥലമാണ് ചൈനയിലെ wuhan city പിന്നെ അത് spread ആയി സ്പ്രെഡ് ആയി കേരളത്തിൽ വരെ എത്തി.. ഇപ്പൊ ചൈനയിൽ ആണ് ഏറ്റവും കൂടുതൽ അസുഖം സുഖം പ്രാപിക്കുന്നത്... ഏറ്റവും കൂടുതൽ cases ഉം അവിടെയാണ്.. വന്നത് ഇപ്പൊ ചൈന പഴയേത് പോലെ ആയി അതിന്റെ കാരണം അവരുടെ കയ്യിൽ ഇതിനുള്ള മരുന്ന് ഉണ്ടെന്നാണ് നമ്മൾ മനസിലാക്കേണ്ടത്...

Author — Denim Marshel

Author

Covid nu marunnu kandu pidichilla enkil apakadam aanu

Author — Mhd AjMaL

Author

192 രാജ്യങ്ങൾ
ഏതാ ബാക്കി ഉള്ള 3 രാജ്യങ്ങൾ ?

Author — Ameen Abdul Salam

Author

*മറ്റൊരു വൈറസ് അവിടെ വന്നു എന്ന് കൂടി കേട്ടു*

Author — Vibin vinayak....

Author

73years old Lee.. You be safe.. Because it's China.. Whistle blower was murdered..😑 Now it's the 2nd wave.. Haanta was also reported.. China is not even establishing any fair reports of Corona ..

Author — Abnu C Paul

Author

ആശങ്കപ്പെട്ടോൻ വേഗം പോയി ഒളിച്ചോ.
കൊറോണയെ പറ്റി ആദ്യം സംസാരിച്ച ഡോക്ടറെ ചൈന പിടിച്ച് അകത്തിടുവായിരുന്നു.
ഒടുക്കം അയാളവിടെങ്ങാണ്ട് കിടന്ന് മരിച്ചു.

Author — Pogba fan

Author

njan ithil ninnum povugayanu ath kond vittile tv kuthi pothigayanennu ithilude ellavareyum arikuggayanu

Author — SAPPUS KITCHEN