#ThatteemMutteem l Will Kannan be the next super star of malayalam cinema? l Mazhavil Manorama

  • 🎬 Video
  • ℹ️ Description
Invalid campaign token
#ThatteemMutteem l Will Kannan be the next super star of malayalam cinema? l Mazhavil Manorama 5
#ThattemMutteem #Sitcom #MazhavilManorama


Will Kannan be the next super star of malayalam cinema?


Follow us on:

Download — #ThatteemMutteem l Will Kannan be the next super star of malayalam cinema? l Mazhavil Manorama

Download video
💬 Comments on the video
Author

ഭർത്താവിനെ കളിയാക്കുന്ന Super ഭാര്യ മീനാക്ഷി😃

Author — Ashifa Sherin

Author

ഇത് അഭിനയം ഒന്നുമല്ല, അവർ real ആയി ചെയ്തത് ആരോ ഒളി ക്യാമറാ വച്ച് എടുത്തതാണ്, 😂😂😂

Author — preetha gs

Author

😂😂 ഇത് അവർ അഭിനയിച്ച പോലെ തോന്നുന്നില്ല.. ചുമ്മാ സംസാരിച്ചിരിക്കുന്ന പോലുണ്ട്.. Super...

Author — SREEKALA KK

Author

ഇപ്പോ വന്ന പിള്ളേരുടെ ലിസ്റ്റിൽ ചാക്കോച്ചനും...
അതാണ് പുള്ളിടെ വിജയം...
ഇങ്ങേർക്ക് വയസ് ആകുലെ

Author — Ambady Kishore

Author

ഭാവിയിൽ മലയാള സിനിമയിൽ നമുക്ക് കാണാം നമ്മുടെ സ്വന്തം കണ്ണനെ 😍😍

Author — Riya K P

Author

Rajuettante adhe voice modulation.... Pwoli

Author — RABIN KRISHNA

Author

ആദിടെ വിഷമം എനിക്ക് മനസ്സിലാകും
മീശ ഇല്ലാത്തവന്റെ വിഷമം അത് ഇല്ലാത്തവർക്കേ അറിയൂ😪😭

Author — Reckless Billy

Author

കണ്ണന്‍ മീനാക്ഷി ഇവർക്ക് പ്രധാന്യം ഉള്ള episode കള്‍ പണ്ട്‌ ഉണ്ടായിരുന്നു. അതൊക്കെ നല്ല അടിപൊളിയും ആയിരുന്നു. ഇനിയും ഇതു പോലെ വരട്ടെ. അവർ ശരിക്ക് യാഥാര്‍ത്ഥ സഹോദരി സഹോദരന്‍ ആണ്‌ എന്ന്‌ അറിഞ്ഞ അന്ന്‌ തൊട്ട് അവർ രണ്ട് പേരും എന്റ് മക്കളെ പോലെ ആണ്‌. മീനാക്ഷി എന്തിനാ മുകളില്‍ കുങ്കുമം ഇടുന്നത് അത് ഒഴിവാക്കി കൂടേ. അതൊക്കെ ശരിക്കും കല്യാണം കഴിഞ്ഞ് പോരേ. ഈ പ്രോഗ്രാംന് അതിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.

Author — Prasanthi Santhi

Author

കണ്ണെന്റെ സൗണ്ട് ശരിക്കും പൃഥ്വിയുടെ സൗണ്ട് പോലുണ്ട് ശരിക്കും

Author — screenplay too bad rajeesh

Author

മലയാള സിനിമയിലേക്ക് പറ്റിയ
ഒരു മുതൽക്കുട്ട്
ഇവൻ കേറി

Author — Taste of kitchen by meenu arun

Author

Aliyan fans undoo, , undengil like button adiche poTtike

Author — ajay ajay

Author

മീശ ഇല്ല എന്ന് പറഞ്ഞ് ആ പാവത്തിനെ കളിയാക്കി kollunollo. മീശ ഇല്ലാത്ത നമ്മളെ പോലെ ഉളള boys inu അഭിമാനം ആണ് നമ്മുടെ ആദി. #ആദിയോട്ഓപ്പം.

Author — Sandeep K S

Author

Pure natural acting... Especially aa chiri 😂😂😂

Author — WORLDWIDE HANDSOME KIM SEOKJIN

Author

This was by far the best bit in thatteem mutteem history. Effortlessly funny. Please Include more such scenes in coming episodes.

Author — kite

Author

Kannante lookum actingum kalakki..😍😍👏👏 bhaviyil big screen le ethan daivam anugrahikkatte...😊😚👌❤ Onnu vegam full episode upload chydude Channel muthalali....😏😧

Author — Abhijith Prakash

Author

കണ്ണൻ അടിപൊളി
Natural acting എല്ലാവരുടേയും

Author — Jamsheela Naja

Author

മീശ ഇല്ലാത്തവന് ഇങ്ങനെ പുച്ഛിക്കരുത്. അതില്ലാത്തവർ അതിൻറെ വിഷമം മനസ്സിലാവുള്ളൂ. മീശമുളയ്ക്കാത്ത അവർ ലൈക് അടിക്കു.💪💪

Author — 24 Malayali

Author

voice over onnum allallollalle.... pwlichu .... egane agottu pootte.... all the best

Author — Swathy

Author

Ith pole ini scenes edukuvo... Acting anen parayateyilla.... Ettavum best scene arunu ith

Author — Geethu Mohan

Author

Enikki dora bhujjii mathi😂😂😂meenaashii😉😉😉

Author — P R A N A V A N