New wall stone texture designing simply|latest exterior home wall designing techniques

  • 🎬 Video
  • ℹ️ Description
preview_player
UCq7aFYvG9lBEg55VMiG22rQ

wall stone texture designing simply|latest exterior home wall designing techniques|jotun paints


New exterior wall texture designing
New granite stone texture deaigning
New interior wall designing
New stencil designing for walls
Latest mural art designing
New wall paper designing
New brick wall texture designing
New Asian paints wall deaigning
New jotun paints wall designing
New art wall designing
New painting deaigning for walls
New techniques for wall designing
New pillars designing
New wood graining designing
New sain tech wall designing
New home painting ideas for walls
New spray painting ideas for walls
New exterior compound wall designing
New simply wall designing ideas
New royale play wall designing
New texture metearials for walls
New metalics wall designing ideas
New kerala home painting ideas
New Berger wall designing
New sit out wall designing ideas
New exterior cement wall texture design ideas
Wall putty new designing
+




Sain tech-9526914906(watsaap)

💬 Comments
Author

വേറെ എല്ലാ ചാനലിലും അവരുടെ സന്തോഷം മാത്രം ആണ് കാണിക്കുന്നത് നിങ്ങൾ മാത്രം ആണ് മറ്റുള്ള ആളുകൾക്ക് ഉപകാരം ആവുന്ന വിഡിയോ ആയി വരുന്നത് god blessing brother

Author — Bijo John

Author

പുതുമകളുടെ രാജകുമാരന് ഒരു പാട് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏

Author — Sibinraj Sibinraj

Author

ന്യൂ വീഡിയോ വരാൻ ലൈറ്റ് ആയാലെന്താ പുതിയ നല്ല ഇനം പ്രോഡക്റ്റ് പരിചയപ്പെടുത്തിയതിന് വളരെ നന്ദി വർക്ക്ഇന്നത്തെപ്പോലെ ഉഷാറായിട്ടുണ്ട് 👏👍👍👍👍💪

Author — hafeef Hafi

Author

കൈകളിൽ വിരിയുന്ന കഴിവുകളെല്ലാം മറ്റുള്ളവർക്കും പകർന്നു കൊടുക്കുന്ന, പഠിപ്പിച്ചു കൊടുക്കുന്ന ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ . പുതിയ മെറ്റീരിയലും ഡിസൈനും അതി മനോഹരം ആയിട്ടുണ്ട് അവതരണ ശൈലിയും സംസാരവും നന്നായിട്ടുണ്ട് ഇനിയും ഒരുപാട് പുതുമയുള്ള വാക്കുകൾക്കായി കാത്തിരിക്കുകയാണ് . എല്ലാ കമൻറുകൾ ക്കും മറുപടി കൊടുക്കുന്ന ആ നല്ല സ്വഭാവ ഗുണത്തെയും, സബ്സ്ക്രൈബ് റോഡ് ഉള്ള ആ സ്നേഹത്തെയും അഭിനന്ദിക്കുന്നു

Author — pathmoos

Author

Dislike cheyunnavar athinulla karanam koode parayanam😡😡😡😡

Author — Ashiq Mampatta

Author

എത്രയും പെട്ടന്ന്U tube ന്റെ ഒരു ഗോൾഡ് ബട്ടൺ ലഭിക്കട്ടെ എന്നാശംസിക്കുന്നു

Author — VA Soori

Author

നല്ല വർക് സൈനു ബായ്. വെറൈറ്റികളിൽ ഒരുപൊൻ തൂവൽ കൂടി. Best of luck

Author — Shihab pm Shihab

Author

പൊളിച്ച് മുത്തേ സ്മൂത്ത് സ്റ്റോൺ എന്തായാലും പാറ്റേൺ ക്രിയേറ്റീവ് ചെയ്യാതെ തന്നെ ചുമ്മാ വലിച്ചിടുമ്പോൾ തന്നെ ഒരു സൂപ്പർ പാറ്റേൺ ഫീൽ ചെയ്യുന്നുണ്ട് അതു പോലെ സ്റ്റെൻസിലിൽ
ഗ്രേ സ്റ്റോൺ കലക്കി വണ്ടി പണിയും തുണി കച്ചവടവും ചെയ്യുന്ന എനിക്ക് ഇത്ര ഫീൽ ചെയ്യുന്നെങ്കിൽ ഈ ഫീൽഡിൽ വർക്കു ചെയ്യുന്നവർക്ക് എത്രമേൽ ഫീൽ കാണും പുതുമകളുടെ
ഇളയദളപതിക്ക് ഒരുപാടൊരുപാട് ആശംസകൾ

Author — Krishna Kumar Twist

Author

Royal tex ൻ്റെ വിലയും, ഒരു ലിറ്ററിന് ഏകദേശം എത്ര ഏരിയ കിട്ടും എന്നുകൂടി പറയാമായിരുന്നു, 🤔 വീഡിയോ കൊള്ളാം എല്ലാം വളരെ മനസ്സിലാകുന്ന രീതിയിൽ പതുക്കെ പറഞ്ഞത് കൊണ്ട് കാണുന്ന ആർക്കും ഒരു സംശയവും ഉണ്ടാകാൻ ഇടയില്ല

Author — anil ambatt

Author

Olá amigo esses produtos não tem no Brasil como acha esse produto

Author — colorindo sonhos pinturas

Author

Sinukkaa, polich.. variety stone suprb color ...great work ...

Author — V wall art gallery

Author

Nice creative work brother the good work going

Author — ARAVIND THIMMENAHALI shivappa

Author

you are the one that inspired me to start my own channel on display some of my ideas too.🔥🔥!!

Author — Slick Tour Production TV

Author

എന്നും പുതുമകൾ മാത്രം കൊണ്ടുവരുന്ന സൈനുകാക്ക് ഒരായിരം നന്മകൾ നേരുന്നു

Author — abdulla abu

Author

Trivandrum Thu ee work cheyyunna aarenkilum undo

Author — Saji Mohammed kannu

Author

ഞാനും ഒരു പെയിന്റിംഗ് പണിക്കാരനാണ് ഇതുപോലുള്ള വർക്കുകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമായിരുന്നു ചേട്ടന്റെ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം... നല്ല അവതരണം... ഓരോ കാര്യങ്ങളും കൃത്യതയോട് പറഞ്ഞുമനസ്സിലാക്കിത്തരുന്നു.. ഒരുപാട്

Author — Joji Joseph

Author

*അത് പൊളിച്ചു ട്ടൊ ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു*

Author — Foodie bite